Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ​വി​ല...

എ​ണ്ണ​വി​ല ഉ​യ​രു​ന്നു; ബാ​ര​ലി​ന്​ 63.15 ഡോ​ള​ർ

text_fields
bookmark_border
എ​ണ്ണ​വി​ല ഉ​യ​രു​ന്നു; ബാ​ര​ലി​ന്​ 63.15 ഡോ​ള​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ന്​ സ​ന്തോ​ഷം പ​ക​ർ​ന്ന്​ എ​ണ്ണ വി​ല ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. മു​ൻ​ദി​വ​സ​ത്തി​ൽ​നി​ന്ന്​ 2.05 ഡോ​ള​ർ വ​ർ​ധി​ച്ച്​ ബാ​ര​ലി​ന്​ 63.15 ഡോ​ള​ർ ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച കൂ​ടി​യ വി​ല ജ​നു​വ​രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 63.27 ഡോ​ള​റാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ൽ വൈ​കാ​തെ ഇൗ ​നി​ല ഭേ​ദി​ക്കും. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ 11.26 ഡോ​ള​റി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​തി​നു​ശേ​ഷം ക്ര​മേ​ണ വ​ർ​ധി​ച്ചാ​ണ്​ ഇൗ ​നി​ല​യി​ലെ​ത്തി​യ​ത്. 2020ൽ ​ല​ഭി​ച്ച ശ​രാ​ശ​രി വി​ല 20.64 ഡോ​ള​ർ മാ​ത്ര​മാ​ണ്. ഇ​ത്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്.

ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ​ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ​യു​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടും എ​ണ്ണ വി​ല ഉ​യ​രു​ന്ന​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​​ സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ്.

2021ൽ ​ഡി​മാ​ൻ​ഡ്​ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം ബാ​ര​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil prices
News Summary - Oil prices rise; $ 63.15 per barrel
Next Story