Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ​വി​ല കൂ​ടി;...

എ​ണ്ണ​വി​ല കൂ​ടി; ബാ​ര​ലി​ന്​ 48.80 ഡോ​ള​ർ

text_fields
bookmark_border
എ​ണ്ണ​വി​ല കൂ​ടി; ബാ​ര​ലി​ന്​ 48.80 ഡോ​ള​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ​ക്രൂ​ഡോ​യി​ലി​ന്​ വി​ല വ​ർ​ധി​ച്ചു. ബാ​ര​ലി​ന്​ 1.04 ഡോ​ള​ർ വ​ർ​ധി​ച്ച്​ 48.80ൽ ​എ​ത്തി. ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ​ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ​യു​ടെ തീ​രു​മാ​നം വ​ന്നി​ട്ടും എ​ണ്ണ വി​ല ഉ​യ​ർ​ന്ന​ത്​ കു​വൈ​ത്തി​ന്​ സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ്.

ബ്രെൻറ്​ ക്രൂ​ഡി​നും അ​തേ വി​ല​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​വ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി​യ​താ​ണ്​ വി​ല വ​ർ​ധ​ന​ക്ക്​ കാ​ര​ണം. അ​ടു​ത്ത വ​ർ​ഷം ഡി​മാ​ൻ​ഡ്​ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം ബാ​ര​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil prices
Next Story