Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം

text_fields
bookmark_border
ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം
cancel
camera_alt

ലി​ജോ കാ​ക്ക​നാ​ട്ടി​നും ജി​ജി മാ​ത്ത​നും ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ ലി​ജോ കാ​ക്ക​നാ​ട്ടി​നും, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജി​ജി മാ​ത്ത​നും എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ റോ​യി യോ​യാ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു ജേ​ക്ക​ബ് സ്വാ​ഗ​ത​വും, നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​മ്പാ​ല​യം, സെ​ക്ര​ട്ട​റി നി​സാം, ജി​ല്ല നേ​താ​ക്ക​ളാ​യ ജോ​മോ​ൻ കോ​യി​ക്ക​ര, അ​നി​ൽ വ​ർ​ഗീ​സ്, അ​ക്ബ​ർ വ​യ​നാ​ട്, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, ഷ​ബീ​ർ, ഇ​സ്മാ​യി​ൽ, എം.​കെ. ജി​നോ, ജി​യോ മ​ത്താ​യി, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ബാ​ബു ജോ​ൺ എ​ബ്ര​ഹാം, പീ​റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. ഇ​രു​വ​ർ​ക്കും ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം കൈ​മാ​റി. ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഇ​രു​വ​രും മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സാ​ബു പൗ​ലോ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCCTravel Conference
News Summary - OICCC Travel Conference
Next Story