Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ദുരന്തത്തിൽ ഒ.ഐ.സി.സി അഞ്ചു ലക്ഷം നൽകും
text_fieldsbookmark_border
വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി അഞ്ചു ലക്ഷം നൽകും. ആദ്യ ഗഡുവായാണ് ഇത്രയും തുക നൽകുന്നതെന്നും ആവശ്യങ്ങൾ കണക്കിലെടുത്ത് മറ്റു സഹായം ലഭ്യമാക്കുമെന്നും ഒ.ഐ.സി.സി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
Next Story

