ഒ.ഐ.സി.സി ‘തലസ്ഥാന സന്ധ്യ’
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ‘തലസ്ഥാന സന്ധ്യ’ ബി.ആർ.എം. ഷഫീർ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.-3’ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വിപുലമായ കലാപരിപാടികളോടുകൂടിയായിരുന്നു പരിപാടി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ മുഖ്യതിഥിയായി പങ്കെടുത്തു. ജനങ്ങൾ സ്പർധ വെടിഞ്ഞു ഒറ്റക്കെട്ടായി ഫാഷിസ്റ്റുകളെ ഇല്ലാതാക്കണമെന്ന് ഷഫീർ ഓർമപ്പെടുത്തി.
തിരുവനന്തപുരം ജില്ല പ്രസിഡന്റിന്റെ ബി. വിധു കുമാർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, നാഷനൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള തിരുവനന്തപുരത്തിന്റെ ചാർജുള്ള ജോയി കരുവാളൂർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം സെക്രട്ടറി ചാർജ് ഔസേപ്പ് ലീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ എഡിസൺ നന്ദിയും പറഞ്ഞു.

