Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ പോസ്റ്റർ പ്രകാശനം
cancel
camera_alt

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ക​ൺ​വെൻ​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ ശനിയാഴ്ച അസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. കൺവൻഷൻ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പോസ്റ്റർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എബി അത്തിക്കയത്തിനു നൽകി പ്രകാശനം ചെയ്തു.

നാഷനൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, എക്സിക്യൂട്ടിവ് മെമ്പർ വർഗീസ് ജോസഫ് മാരാമൺ, വൈ.പ്രസിഡന്റ്‌ ചാൾസ് പി ജോർജ്, ജന. സെക്രട്ടറി റിജോ കോശി, ട്രഷറർ സിനു ജോൺ, ജോ.സെക്രട്ടറി റിനു കണ്ണാടിക്കൽ, കമ്മിറ്റി അംഗങ്ങളായ ബിജോ പി ബാബു, ബിനോയ്‌ ജോണി, അനിൽ കുമാർ, ഈപ്പൻ ജോർജ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Pathanamthitta District Committee Convention Poster Release
Next Story