Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​​ഐ.​സി.​സി...

ഒ.​​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഒ.​​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഒ.​​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ ആ​ന്റോ ആ​ന്റ​ണി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​​ഐ.​സി.​സി കു​വൈ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ ‘ല​ക്ഷ്യ-2026’ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ആ​ന്റോ ആ​ന്റ​ണി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്റ്‌ എ​ബി അ​ത്തി​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​​ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ സാ​മു​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ, നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ, റെ​ജി കോ​രു​ത്, കേ​ര​ള കോ​ൺ​ഗ്ര​സ്‌ പ്ര​തി​നി​ധി മാ​ർ​ട്ടി​ൻ മാ​ത്യു, എം.​എ. നി​സാം, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജോ കോ​ശി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​നു ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, എം.​എ. നി​സാം, എ​ബ്ര​ഹാം വ​ർ​ഗീ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ ചാ​ൾ​സ് പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ ബി​നോ​യ്‌ ജോ​ണി, ബി​ജോ പി. ​ബാ​ബു, അ​ജോ​ഷ്മ ബി​നോ​യ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന​സ​ന്ധ്യ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulfnewsKuwaitgulfnewsmalayalam
News Summary - OICC Pathanamthitta District Committee Convention
Next Story