Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​സ്​​ക്കു​ക​ൾ...

മാ​സ്​​ക്കു​ക​ൾ കൈ​മാ​റി

text_fields
bookmark_border
മാ​സ്​​ക്കു​ക​ൾ കൈ​മാ​റി
cancel
camera_alt????????????? ?.??.???.??? ????????? ?????? ????????????????? ?????????????? ?????????? ?????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി​യു​ടെ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്​​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. വൈ​സ് പ്ര​സി​ഡ​ൻ​റും ആ​ക്ടി​ങ് ട്ര​ഷ​റ​റു​മാ​യ സി.​എ​സ്‌. ബ​ത്താ​ർ സ്പോ​ൺ​സ​ർ ചെ​യ്ത മാ​സ്‌​ക്കു​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി മാ​ളി​യേ​ക്ക​ൽ കോ​ട്ട​യം ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. സി​ബി​ച്ച​ന് കൈ​മാ​റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulf newsmask
News Summary - oicc-mask-kuwait-gulf news
Next Story