Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഷു​ഹൈ​ബ് ര​ക്ത​സാ​ക്ഷി​ത്വ ദി​ന

അ​നു​സ്മ​ര​ണ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​ന്റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ക്ക് അ​പ്പ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്‌. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലി​പി​ൻ മു​ഴ​ക്കു​ന്ന്, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, സി​നു ജോ​ൺ, അ​നി​ൽ ചീ​മേ​നി, സ​ജി​ത്ത് മ​ല​പ്പു​റം, ബി​നു പാ​ല​ക്കാ​ട്, ഈ​പ്പ​ൻ, പി.​കെ. സ​ജി​ൽ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ശ​ര​ൺ കോ​മ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സു​ജി​ത് കാ​യ​ലോ​ട്, പി. ​സു​മേ​ഷ്, സ​നി​ൽ ത​യ്യി​ൽ, ജ​യേ​ഷ് ച​ന്ദ്രോ​ത്ത്, ര​ജി​ത് തൊ​ടീ​ക്ക​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc kuwaitkuwaitcity
News Summary - OICC Kuwait Shuhaib Memorial
Next Story