Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് നെ​ഹ്‌​റു അ​നു​സ്മ​ര​ണം

text_fields
bookmark_border
OICC Kuwait
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് നെ​ഹ്‌​റു അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്റെ 59ാം ച​ര​മ​വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു. ഒ.​ഐ.​സി.​സി കു​വൈ​ത്ത് ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാം തി​രു​വ​ന​ന്ത​പു​രം, വി​ധു​കു​മാ​ർ, അ​ല​ക്സ്‌ മാ​ന​ന്ത​വാ​ടി, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ബി​ജി പ​ള്ളി​ക്ക​ൽ, ചാ​ർ​ലി പി. ​ജോ​ർ​ജ്, ബി​നു​കു​മാ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ക​രു​വാ​ളൂ​ർ സ്വാ​ഗ​ത​വും സൂ​ര​ജ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC KuwaitNehru Memorial
News Summary - OICC Kuwait Nehru Memorial
Next Story