Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
OICC gives present to Manoj channapetta
cancel
camera_alt

മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട​ക്ക് ഒ.​ഐ.​സി.​സിയു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട​ക്കും കു​ടും​ബ​ത്തി​നും ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ​ബി വാ​രി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​സ്.​പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗി​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ബി​നു ചേ​മ്പാ​ല​യം, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ക​രു​വാ​ളൂ​ർ, സു​രേ​ഷ് മാ​ത്തൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ രാ​ജീ​വ് ന​ടു​വി​ലെ മു​റി ന​ന്ദി പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി യു​ടെ സ്നേ​ഹോ​പ​ഹാ​രം സ്വീ​ക​രി​ച്ച് മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFarewellKuwait News
News Summary - OICC Kuwait Gives Farewell
Next Story