Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​വൈ​ത്ത് 'ഗാ​ന്ധി​സ്മൃ​തി'

text_fields
bookmark_border
ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഗാ​ന്ധി​സ്മൃ​തി
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് 'ഗാ​ന്ധി​സ്മൃ​തി' വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​മു​ണ​ർ​ത്തി ഒ.​ഐ.​സി.​സി കു​വൈ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ പ​രി​പാ​ടി. 'ഗാ​ന്ധി​സ്മൃ​തി' എ​ന്ന് പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി, വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഗാ​ന്ധി​യു​ടെ ജീ​വി​ത​വും മ​ര​ണ​വും ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ൾ എ​ത്ര വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന വേ​ദി​യാ​യി. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും പു​തി​യ ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത്വ​മാ​ണെ​ന്നും ഉ​ണ​ർ​ത്തി.

ഒ.​ഐ.​സി.​സി കു​വൈ​ത്ത് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. നി​സാം അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലി​ൻ തൃ​പ്ര​യാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റെ​ജി കോ​രു​ത് ന​ന്ദി​യും പ​റ​ഞ്ഞു.ജോ​ബി​ൻ ജോ​സ്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ഷ് മാ​ത്തൂ​ർ, ബി​നോ​യ് ച​ന്ദ്ര​ൻ, ഷം​സു​ദ്ദീ​ൻ കു​ക്കു, ഇ​ല്യാ​സ് പു​തു​വാ​ച്ചേ​രി, ജോ​സ​ഫ് മാ​ത്യു, രാ​മ​കൃ​ഷ്ണ​ൻ ക​ല്ലാ​ർ, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, അ​ക്ബ​ർ വ​യ​നാ​ട്, ഇ​ബ്രാ​ഹിം കു​ട്ടി, ശി​വ​ദാ​സ​ൻ പി​ലാ​ക്ക​ൽ, ബ​ത്താ​ർ വൈ​ക്കം, അ​ബി പ​ത്ത​നം​തി​ട്ട, ക​ലേ​ഷ് പി​ള്ള, ഷോ​ബി​ൻ സ​ണ്ണി, സു​ബാ​ഷ് പി ​നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulfnewsKuwaitgulfnewsmalayalam
News Summary - OICC Kuwait 'Gandhi Smriti'
Next Story