ഒ.െഎ.സി.സി കുവൈത്ത്
text_fieldsഒ.ഐ.ഒ.ഐ.സി.സി കുവൈത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം.സി കുവൈത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ദേശീയ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ദേശീയപതാക ഉയർത്തി. ദേശീയ ഗാനാലാപനത്തെ തുടർന്ന് ദേശഭക്തി പ്രതിജ്ഞ ചൊല്ലി. വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, എം.എ. നിസ്സാം, കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, വിധുകുമാർ, ജോബിൻ ജോസ്, സൂരജ് കണ്ണൻ, ഇല്ലിയാസ് പുതുവാച്ചേരി, മാണി ചാക്കോ, ഇസ്മായിൽ മലപ്പുറം, അബി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

