Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ആ​ന്റോ ആ​ന്റ​ണി എം.​പി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മാ​ർ​ച്ച് 27ന് ​അ​ബ്ബാ​സി​യ ആ​സ്പ​യ​ർ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ഫ്ല​യ​ർ ആ​ന്റോ ആ​ന്റ​ണി എം.​പി ജി​ല്ല പ്ര​സി​ഡ​ന്റ് ശി​വ​ദാ​സ​ൻ പി​ലാ​ക്കാ​ട്ടി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ​കാ​ളി​ക്ക​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എ​സ്. പി​ള്ള, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നാ​ഫ് മാ​ത്തോ​ട്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ, ട്ര​ഷ​റ​ർ ഷൌ​ക്ക​ത്ത് അ​ലി, ദേ​ശി​യ ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യ് ച​ന്ദ്ര​ൻ, ഷം​സു​ദ്ദീ​ൻ കു​ക്കു, സു​രേ​ഷ് മാ​ത്തൂ​ർ, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗം പ്ര​ജു ടി.​എം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. ഉ​ബൈ​ദ്, തു​ള​സീ​ധ​ര​ൻ, എ​ൻ. വി​നോ​ദ്, ജാ​വേ​ദ് ഹ​മീ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല ക​ൺ​വെ​ൻ​ഷ​നി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ.​കെ പ്ര​വീ​ൺ കു​മാ​ർ, ദേ​ശി​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ദി​നേ​ശ് മ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - OICC Kozhikode District Convention Poster Release
Next Story