Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി ക​ണ്ണൂ​ർ...

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി 'കാ​രു​ണ്യ സ്പ​ർ​ശം'​പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി കാ​രു​ണ്യ സ്പ​ർ​ശം​പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം
cancel
camera_alt

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റിയുടെ സാന്ത്വന പദ്ധതി ‘കാ​രു​ണ്യ സ്പ​ർ​ശം’​ ഉദ്‍ഘാടനം ചെയ്യുന്നു

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ സാ​ന്ത്വ​ന പ​ദ്ധ​തി 'കാ​രു​ണ്യ​സ്പ​ർ​ശം'​അ​ഞ്ചാം​ഘ​ട്ടം വ​ലി​യ​ന്നൂ​ർ ഹോ​ളി മൗ​ണ്ടി​ൽ ന​ട​ന്നു. വ​ലി​യ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പാ​ർ​ഥ​ൻ ച​ങ്ങാ​ട്ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി പ്രി​നി​ൽ മ​തു​ക്കോ​ത്ത്‌, യൂ​ത്ത് കോ​ൺ​ഗ്ര​സ് ചേ​ലോ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​തു​ൽ നാ​രാ​യ​ണ​ൻ, ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം മ​ഹ്​​മൂ​ദ് പെ​രു​മ്പ, കെ.​വി. ഷാ​ജി, കു​ഞ്ഞി​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Kannur District Committee
News Summary - OICC Kannur District Committee Inaugurates 'Karunya Sparsham' Project
Next Story