Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​​ഐ.​സി.​സി കെ....

ഒ.​​ഐ.​സി.​സി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​​ഐ.​സി.​സി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം
cancel
camera_alt

ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​കാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്നും അ​ദ്ദേ​ഹ​ത്തി​‍െൻറ അ​ഭാ​വം ഇ​ന്നും മു​ഴ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ന​ന്ത​വാ​ടി, കോ​ട്ട​യം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ജ​സ്​​റ്റി​ൻ ജെ​യിം​സ്, കോ​ട്ട​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു ജേ​ക്ക​ബ്, കോ​ട്ട​യം ജി​ല്ല ട്ര​ഷ​റ​ർ ബ​ത്താ​ർ ശി​ശു​പാ​ല​ൻ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നി​ബു ജേ​ക്ക​ബ്, ക​ലേ​ഷ് ബി. ​പി​ള്ള, ഇ​ക്ബാ​ൽ റ​ഹ്​​മാ​ൻ, സ​ജി​ൽ ക​ണ്ണൂ​ർ, ബോ​ണി സാം ​മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KarunakaranRemembrance
Next Story