Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി ഷു​ഹൈ​ബ്...

ഒ.​ഐ.​സി.​സി ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​ഐ.​സി.​സി ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​നെ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അ​നു​സ്​​മ​രി​ച്ചു.

ഒാ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലി​പി​ന്‍ മു​ഴ​ക്കു​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​ക്കാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​ജി​ൽ മാ​ക്കു​റ്റി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് സു​ദീ​പ് ജെ​യിം​സ്, മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഫ​ർ​സീ​ൻ മ​ജീ​ദ്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ സാ​മു​വേ​ൽ ചാ​ക്കോ, ബി.​എ​സ്. പി​ള്ള, എം.​എ. നി​സാം, ജോ​ബി​ൻ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​വി​ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembrance
News Summary - OICC conducted shuhab remembrance
Next Story