Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പ്ര​ചാ​ര​ണ യോ​ഗം ഞാ​യ​റാ​ഴ്ച

text_fields
bookmark_border

കു​​വൈ​​ത്ത് സി​​റ്റി: ലോ​ക​്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗം ഏ​പ്രി​ൽ 14ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ സൂ​മി​ൽ ന​ട​ത്തു​ന്ന യോ​ഗം കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​അ​ബ്ദു​ൽ മു​ത്ത​ലി​ബ്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള കു​മ്പ​ള​ത്ത്, കു​വൈ​ത്തി​ലെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignOICC
News Summary - OICC campaign meeting on Sunday
Next Story