Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​...

തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​യം​കു​ള​ത്ത്​ വാ​ഹ​ന​ജാ​ഥ​യൊ​രു​ക്കി ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​യം​കു​ള​ത്ത്​ വാ​ഹ​ന​ജാ​ഥ​യൊ​രു​ക്കി ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​
cancel
camera_alt

ഒ.​െ​എ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല, കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ഒ​രു​ക്കി​യ കാ​യം​കു​ള​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ഹ​നം 

കു​വൈ​ത്ത്​ സി​റ്റി: കാ​യം​കു​ള​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ആ​ല​പ്പു​ഴ ജി​ല്ല, കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ൺ​സ​ൻ എ​ബ്ര​ഹാം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. യു. ​മു​ഹ​മ്മ​ദ്,. യു.​ഡി.​എ​ഫ് കാ​യം​കു​ളം ക​ൺ​വീ​ന​ർ എ. ​ഇ​ർ​ഷാ​ദ്, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഡ്വ. എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​സ്. ബാ​ഷ തു​ട​ങ്ങി കോ​ൺ​ഗ്ര​സ്, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ആ​ല​പ്പു​ഴ ജി​ല്ല, കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സ്വ​രൂ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കു​ള്ള തു​ക സ്ഥാ​നാ​ർ​ഥി​ക്ക് കൈ​മാ​റി.ഒ.​ഐ.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​സ​ൺ കാ​യം​കു​ളം, മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ചാ​ക്കോ ജോ​ർ​ജ് കു​ട്ടി, ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല മു​ൻ പ്ര​സി​ഡ​ൻ​റ്​ ക്രി​സ്​​റ്റ​ഫ​ർ ഡാ​നി​യ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Kuwait
Next Story