Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്നു

text_fields
bookmark_border
ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്നു
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​സം​ഗ മ​ത്സ​ര​ത്തി​​ന്‍റെ ഫ്ല​യ​ർ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒ.​​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ സ്​​മ​ര​ണാ​ർ​ഥം എ​ട്ടു​മു​ത​ൽ 12 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്നു. വോ​യ്​​സ് ഓ​ഫ് ടീ​നേ​ജ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​​ന്‍റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​സ​ൺ കാ​യം​കു​ള​ത്തി​നും ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി​നോ​ദ് കു​മാ​ർ വ​ർ​ണ​പ്പ​ള്ളി​ലി​നും ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്​​ത​ത്.

ജ​നു​വ​രി 31ന്​ ​മു​മ്പ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 300 പേ​ർ​ക്കാ​യി​രി​ക്കും അ​വ​സ​രം. നാ​ലു​മു​ത​ൽ അ​ഞ്ച്​ മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ ക്ലി​പ്പ്​ 31ന്​ ​മു​മ്പ്​ അ​യ​ക്ക​ണം.

ഇ​തി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ​മ്മാ​നം കൂ​ടാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99891450, 65558404,67068720 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speech Contest
News Summary - OICC Alleppey District Committee Conducts Speech Contest
Next Story