Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഗ​സ്​​റ്റ്​ ഒ​ന്നു...

ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളു​ടെ വ​ർ​ക്ക്​ ഫ്രം ​ഹോം സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി.

50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ ഒാ​ഫി​സി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന്​ കോ​വി​ഡ്​ കാ​ല നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ൽ മൂ​സ വ്യ​ക്​​ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ർ​ക്കു​ല​ർ അ​യ​ച്ചു​തു​ട​ങ്ങി.

ഗ​ർ​ഭി​ണി​ക​ൾ, ഹൃ​ദ്രോ​ഗി​ക​ൾ, വൃ​ക്ക​രോ​ഗി​ക​ൾ, അ​ർ​ബു​ദ ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വ്​ അ​നു​വ​ദി​ക്കു​ക.മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക്​ 2.30 വ​രെ ഒാ​ഫി​സി​ലെ​ത്തി ജോ​ലി​യി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്നും ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ പ​ഞ്ചി​ങ്ങോ മ​​റ്റേ​​തെ​ങ്കി​ലും അം​ഗീ​കൃ​ത സം​വി​ധാ​ന​മോ ഉ​പ​യോ​ഗി​ച്ച്​ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work from home
News Summary - Official termination of work from home from August 1
Next Story