Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​വ​ധി ക​ഴി​ഞ്ഞ്...

അ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്നു​മു​ത​ൽ ഓ​ഫി​സു​ക​ൾ സ​ജീ​വ​മാ​കും

text_fields
bookmark_border
അ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്നു​മു​ത​ൽ ഓ​ഫി​സു​ക​ൾ സ​ജീ​വ​മാ​കും
cancel

കു​​വൈ​ത്ത്​ സി​റ്റി: ഒ​മ്പ​തു​ ദി​വ​സ​ത്തെ അ​വ​ധി ക​ഴി​ഞ്ഞ്​ കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഒാ​ഫി​സു​ക​ൾ സ​ജീ​വ​മാ​കും. ജൂ​ലൈ 18 ഞാ​യ​റാ​ഴ്​​ച മു​ത​ൽ 22 വ്യാ​ഴാ​ഴ്​​ച വ​രെ​യാ​യി​രു​ന്നു പെ​രു​ന്നാ​ൾ അ​വ​ധി. ഇ​തി​നു​ മു​മ്പു​ള്ള ര​ണ്ടു ദി​വ​സ​വും ശേ​ഷ​മു​ള്ള ര​ണ്ടു ദി​വ​സ​വും വാ​രാ​ന്ത അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ അ​ടു​പ്പി​ച്ച്​ ഒ​മ്പ​തു​ ദി​വ​സം അ​വ​ധി ല​ഭി​ച്ചു.

യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള​ു​ള്ള​തി​നാ​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ൽ പോ​യി വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ പോ​യി വ​ന്നി​രു​ന്നു. ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്കും മ​റ്റ്​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വി​ര​സ​മാ​യ അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നു പൊ​തു​വി​ൽ. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും നി​ര​വ​ധി പേ​ർ ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും ഒ​ത്തു​കൂ​ടി. നി​ര​വ​ധി ഒാ​ൺ​ലൈ​ൻ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidaysKuwait Offices
News Summary - Offices will be active from today after the holidays
Next Story