Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരതീയ പ്രവാസി പരിഷത്ത് ഭാരവാഹികൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്മിയയില് ചേര്‍ന്ന സെന്‍ട്രല്‍കമ്മിറ്റിയില്‍ സുധിർ വി.മേനോൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സുധീര്‍ വി മേനോന് (പ്രസി),ഹരി ബാലരാമപുരം (ജന.സെക്ര), പ്രഭാകരന് (ട്രഷ), രാജ് ഭണ്ടാരി (ജോ.ജന.സെക്ര), രാജേഷ്. ആര്.ജെ (വെൽഫെയർ സെക്ര), രശ്മി നവീൻ ഗോപാൽ (മെമ്പർഷിപ്പ് സെക്ര).
Next Story

