ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഹാഷിം കണ്ണൂർ (പ്രസി), റഫീഖ് അയനിക്കോട് (ജന. സെക്ര),ഫിയാസ് (ട്രഷ)
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള സാൽമിയ യൂനിറ്റ് ഭാരവാഹികളായി ഹാഷിം കണ്ണൂർ (പ്രസി), റഫീഖ് അയനിക്കോട് (ജന. സെക്ര), ഫിയാസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു വകുപ്പ് സെക്രട്ടറിമാരായി റഹീം കണ്ണൂർ (വൈ. പ്രസി), ബഷീർ പായാനിക്കുളം (ഓർഗനൈസിങ്), അബ്ദുറഹ്മാൻ തങ്ങൾ (ദഅവ), അഹ്മദ് കുട്ടി (ക്യു.എൽ.എസ്, വെളിച്ചം), ഷെർഷാദ് (വിദ്യാഭ്യാസം), സിയാദ് (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), മുഹമ്മദ് റാഫി, അബ്ദുറഹ്മാൻ തങ്ങൾ, അഹ്മദ് കുട്ടി, ഫൈസൽ കല്ലരക്കൽ, ബഷീർ പായാനിക്കുളം (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ മാങ്കാവ്, ബദറുദ്ദീൻ പുളിക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

