വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsവേൾഡ് മലയാളീ കൗൺസിൽ കുവൈത്ത് പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
ചുമതലയേൽക്കുന്നു
കുവൈത്ത് സിറ്റി: വേൾഡ് മലയാളീി കൗൺസിൽ (ഡബ്ല്യു.എം.സി) കുവൈത്ത് പ്രൊവിൻസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അൽ സുമേരിദ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് പിറകെ പുതിയ ഭരണസമിതി ചുമതലയേറ്റു.
മലയാളികളുടെ ഉന്നമനത്തിനായി കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സജീവ് നാരായണൻ (ചെയർ.), അബ്ദുൽ അസീസ് മാട്ടുവയിൽ (പ്രസി.), ജെറൽ ജോസ് (ജന. സെക്ര.), ക്രിസ്റ്റഫർ അഗസ്റ്റിൻ (ട്രഷ.), ബി.എസ്. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ), ബിന്ദു സജീവ്, മുഹമ്മദ് സഗീർ (വൈ. പ്രസി.), സതീഷ് പ്രഭാകർ (വൈ.ചെയർ.), ജെറി ഉമ്മൻ (ജോ. സെക്ര.), അഭിലാഷ് നായർ (ജോ. ട്രഷ), ജേക്കബ് ചന്നപ്പേട്ട (ഗ്ലോബൽ കോർപ്പറേറ്റ് നെറ്റ്വർക്ക് ചെയർമാൻ), ഷഫീക് റഹ്മാൻ (അഡ്വൈസറി ബോർഡ്), രാജേഷ് കർത്ത (യൂത്ത് കൗൺസിൽ), അനിൽ പി അലക്സ് (ന്യൂസ് ആൻഡ് മീഡിയ), അഡ്വ. റെക്സി വില്യംസ് (ബിസിനസ് ഫോറം), അഡ്വ. ലൂസിയ ആർ വില്യംസ് (ഇവന്റ്), ഷെമേജ് കുമാർ (കൾച്ചറൽ), നൈനാൻ ജോസഫ്, ബിനു ആഗ്നെൽ, ബിബിൻ സുരേഷ്, കിച്ചു അരവിന്ദ്, ജയൻ എൻ.എസ്. (എക്സിക്യൂട്ടീവ്). വിമൻസ് കൗൺസിൽ: സീനു മാത്യു (പ്രസി.), പ്രീത സതീഷ് (സെക്ര.), നിധി സുനീഷ് (ട്രഷ), ശ്രീലക്ഷ്മി രാജേഷ് (ജോ. സെക്ര.), അത്രാജ് അഭിലാഷ് (ജോ. ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

