Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊബൈൽ റീച്ചാർജ് സൗകര്യം വാഗ്ദാനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദുരിതബാധിതർക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും മൊബൈൽ ഫോൺ സേവനവുമായി പ്രവാസി. ദുരിതബാധിതർക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും മൊബൈൽ റീചാർജ് സൗകര്യം വാഗ്ദാനം ചെയ്തു കുവൈത്ത് ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ഐ.കെ. ഇസ്മായിലാണ് രംഗത്തുള്ളത്. അത്യാവശ്യക്കാർക്ക് 9495772200 എന്ന നമ്പരിൽ ബന്ധപ്പെടാം.
Next Story

