Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ സ്​മാർട്ട്​ ​ഫോണിനും കമ്പ്യൂട്ടറിനും ഒാഫർ

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ സ്​മാർട്ട്​ ​ഫോണിനും കമ്പ്യൂട്ടറിനും ഒാഫർ
cancel

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ്​​സ്​ ക​ണ​ക്​​ട്​ 2021' എ​ന്ന പേ​രി​ൽ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം പ​രി​മി​ത​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കാ​നാ​ണ്​ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളും ലാ​പ്​​ടോ​പ്പു​ക​ളും ടാ​ബ്​​ലെ​റ്റു​ക​ളും മ​റ്റ്​ ​െഎ.​ടി ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ ഒാ​ഫ​റു​ക​ളി​ൽ ല​ഭി​ക്കും. ജൂ​ൺ 23 മു​ത​ൽ ജൂ​ലൈ മൂ​ന്ന്​ വ​രെ​യാ​ണ്​ കാ​മ്പ​യി​ൻ. കു​ടും​ബ​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​വ​ർ​ക്കും സ്​​കൂ​ളു​ക​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന്​ മാ​റി ​ജോ​ലി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​വ​ർ​ക്കും സ​ഹാ​യ​ക​ര​മാ​ണ്​ കാ​മ്പ​യി​ൻ എ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Apple, Samsung, Lenovo, Toshiba, Xiaomi, Huawei, Vivo, Oppo തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ വി​വി​ധ ശ്രേ​ണി​യി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. Anker, Aukey, Belkin, Kioxia, Sandisk, Trands, Xcell തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ ആ​ക്​​സ​സ​റി​ക​ളും ​പ്ര​ത്യേ​കാ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ല​ഭി​ക്കും.

വി​വി​ധ ലു​ലു ഹൈ​പ്പ​ർ ​മാ​ർ​ക്ക​റ്റ്​ ബ്രാ​ഞ്ചു​ക​ൾ​ക്ക്​ പു​റ​മെ ഒാ​ൺ​ലൈ​നാ​യും ഇൗ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സൗ​ക​ര്യ​പ്ര​ദ​മാ​യ തി​രി​ച്ച​ട​വ്​ വ്യ​വ​സ്ഥ​ക​ളോ​ടെ ഇ​ൻ​സ്​​റ്റാ​ൾ​മെൻറ്​ സ്​​കീ​മു​ക​ളും ല​ഭി​ക്കു​മെ​ന്ന​താ​ണ്​ ലെ​റ്റ്​​സ്​ ക​ണ​ക്​​ട്​ കാ​മ്പ​യി​നി​െൻറ പ്ര​ത്യേ​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphonesLulu Hypermarket
News Summary - Offer for smartphones and computers at Lulu Hypermarket
Next Story