Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ട്ട​യം സ്വ​ദേ​ശി...

കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
obit news
cancel
camera_alt

രാ​ജേ​ഷ്‌ കു​ര്യ​ൻ

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം പ​രി​യാ​രം സ്വ​ദേ​ശി കു​ള​ത്തിൽ രാ​ജേ​ഷ്‌ കു​ര്യ​ൻ (44) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​വൈ​ത്ത് സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്. ഭാ​ര്യ : ഷീ​ന രാ​ജേ​ഷ്‌ (കു​വൈ​ത്ത് മി​നി​സ്ട്രി).

മ​ക്ക​ൾ: ആ​ഷി​ഷ്‌ രാ​ജേ​ഷ്‌ കു​ര്യ​ൻ, ആ​ഷി​ത മ​റി​യം രാ​ജേ​ഷ്‌. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​കൊ​ണ്ടു പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സം​സ്ക്കാ​രം പ​രി​യാ​രം സെ​ന്റ്‌ തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait
News Summary - obit news,kuwait
Next Story