Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ട്ടി​ൽ...

നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
cancel
camera_alt

ബ​ഷീ​ർ

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ കു​ത്തു​പ​റ​മ്പ് സ്വ​ദേ​ശി കാ​ട്ടി​ൽ പു​ര​യി​ൽ ബ​ഷീ​ർ (47) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ശ​നി​യാ​ഴ്ച നാ​ട്ടി​ൽ പോ​കാ​നി​രി​ക്കെ ചൊ​വ്വാ​ഴ്ച ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. 16 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ ബ​ഷീ​ർ കു​വൈ​ത്ത് സി​റ്റി​യി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി​വ​ന്ന​ത്. കു​വൈ​ത്ത് സി​റ്റി മാ​ലി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ന​ഫ്സി​ന, ഷ​ഹ​ബാ​സ്. മ​രു​മ​ക​ൻ: സു​നീ​ർ (സൗ​ദി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - obit news- kannur
Next Story