Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2024 8:36 AM IST Updated On
date_range 17 Oct 2024 8:36 AM ISTകണ്ണൂർ സ്വദേശി നിര്യാതനായി
text_fieldsbookmark_border
camera_alt
സുജിത്
കുവൈത്ത് സിറ്റി: കണ്ണൂർ തളിപ്പറമ്പ് ഏഴോം സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44) കുവൈത്തിൽ നിര്യാതനായി. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നീതു. മകൻ: സഹൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

