Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാലാ ഇടമറുക് സ്വദേശി...

പാലാ ഇടമറുക് സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
obit news
cancel
camera_alt

ആൻറണി

കുവൈത്ത് സിറ്റി: പാലാ ഇടമറുക് സ്വദേശി ആൻറണി(സിബി- 48) കോങ്ങാമലയിൽ കുവൈത്തിൽ നിര്യാതനായി. കുവൈത്ത് സാൽമിയ അൽസിഫ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. കുടുംബവുമൊത്ത് അബ്ബാസിയയിലായിരുന്നു താമസം. കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് അംഗമായിരുന്നു.

ഭാര്യ: സൗമ്യ സെബാസ്റ്റ്യൻ. മക്കൾ: സിയോണ മരിയ ആൻറണി, അലോണ മരിയ ആൻറണി (ഇരുവരും അബ്ബാസിയ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ബാബു, മോളി പുത്തൂർ(വടക്കാഞ്ചേരി),ആനി പവ്വംചിറ (കയ്യൂർ),ഷാജി,സാലി പരുമൂട്ടിൽ(ചമ്പക്കര),മാത്യൂ (ബിജു അൽ സലാം ഹോസ്പിറ്റൽ കുവൈത്ത്).

ആൻറണിയുടെ വേർപാടിൽ കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ സെൻറ് ആൻറണീസ് ചർച്ച് , ഇടമറുകിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit news
Next Story