Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് മാ​ധ്യ​മം മു​ൻ...

ഗ​ൾ​ഫ് മാ​ധ്യ​മം മു​ൻ ഏ​ജ​ൻ​റ് മൊ​യ്തി നി​ര്യാ​ത​നാ​യി

text_fields
bookmark_border
മൊ​യ്തി
cancel
camera_alt

മൊ​യ്തി

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് പു​ന്ന​ശ്ശേ​രി ക​ണ്ണി​പ്പൊ​യി​ൽ വ​ട​ക്കി​ല്ല​ത്ത് മൊ​യ്തി (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ​റ(​പാ​ലോ​ളി​ത്താ​ഴം). മ​ക്ക​ൾ: മു​ഹ്സി​ന, മു​ർ​ഷി​ദ് (ഖ​ത്ത​ർ), മു​ബ​ഷി​റ. മ​രു​മ​ക്ക​ൾ: അ​ഷ്‌​റ​ഫ് (ക​ൽ​കു​ടു​മ്പി​ൽ), ആ​ദി​ൽ (പൈ​മ്പാ​ലു​ശ്ശേ​രി), ഹു​ദാ ഷെ​റി​ൻ (ക​പ്പു​റം). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ മ​ജീ​ദ്, റ​ഫീ​ഖ്, സാ​റ, റാ​ബി​യ, റം​ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​പു​ന്ന​ശ്ശേ​രി മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​ൻ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ദീ​ർ​ഘ​കാ​ലം കു​വൈ​ത്ത് പ്ര​വാ​സി​യാ​യി​രു​ന്ന മൊ​യ്തി അ​ബൂ​ഹ​ലീ​ഫ​യി​ലും മ​ഹ​ബൂ​ല​യി​ലും ഗ​ൾ​ഫ് മാ​ധ്യ​മം ഏ​ജ​ന്‍റും ടാ​ക്സി ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit Newskuwaitnews
News Summary - obit news
Next Story