മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsകുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്ക ാട് പിരായിരി മാപ്പിളക്കാട് സജീർ മൻസിലിൽ സജീർ (29) ആണ് മരിച്ചത്. പിതാവ്: ഇബ്രാഹിം. മാതാവ്: മുംതാജ്. ഭാര്യ: നുബ്ല. മക്കൾ: റിദ ഫാത്തിമ, മുഹമ്മദ് റിസ്വാൻ. സഹോദരങ്ങൾ: ശിഫാനത്ത്, ശിഹാബ്, ഷിംല. 2018 ഡിസംബറിൽ കുവൈത്തിലെത്തിയ സജീർ റൗദയിൽ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു.
വെള്ളിയാഴ്ച രാത്രി പുറത്ത് ഫുട്ബാൾ കളിച്ചു വന്ന ശേഷമാണ് സംഭവം. കൂടെയുള്ള മറ്റു ഡ്രൈവർമാരാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
