Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി വി​ദ്യാ​ർ​ഥി...

മ​ല​യാ​ളി വി​ദ്യാ​ർ​ഥി താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
മ​ല​യാ​ളി വി​ദ്യാ​ർ​ഥി  താ​മ​സ​സ്ഥ​ല​ത്ത്​  മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt??????? ????

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കു​വൈ​ത്തി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ദാ​ന്‍ ആ​ശു​പ​ത്രി സ്​​റ്റാ​ഫ് ന​ഴ്സ് വി​ധു ല​ക്ഷ്മ​ണ​​െൻറ​യും പ​രേ​ത​നാ​യ മ​ജു​വി​​െൻറ​യും മ​ക​ന്‍ മാ​ധ​വ് മ​ജു (13) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് മ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ഗ​ള്‍ഫ് ഇ​ന്ത്യ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്നു. മാ​ധ​വി​​െൻറ പി​താ​വ് മ​ജു മു​മ്പ് കു​വൈ​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. സാ​ര​ഥി കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ അം​ഗ​മാ​ണ് വി​ധു. തി​രു​വ​ല്ല പൊ​ടി​യാ​ടി മു​ണ്ട​പ്ലാ​വ് ല​ക്ഷ്മ​ണ നി​വാ​സി​ല്‍ കു​ടും​ബാം​ഗ​മാ​ണ് വി​ധു ല​ക്ഷ്മ​ണ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-kuwait-gulf news
Next Story