തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം വെട്ടുകാട് നിഷ ഭവനിൽ പെലിത്താസ് ബെനഡി (62) കുവൈത്തിൽ മരിച്ചു. ഭാര്യ: റെയ്ച്ചൽ ബെനഡി ഫെർണാണ്ടസ്. പിതാവ്: ഫെർണാണ്ടസ്. മാതാവ്: കാർലി ഫെർണാണ്ടസ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ നടക്കുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30ന് സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് അഞ്ചിനുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോവും. ഗൾഫ് എൻജിനീയറിങ് കമ്പനിയിൽ 32 വർഷമായിഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ ആയി സേവനം അനുഷ്ഠിക്കുന്നു. മകൾ: നിഷ. മരുമകൻ: വിനോദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
