Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി പി....

ഒ.​ഐ.​സി.​സി പി. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​ഐ.​സി.​സി പി. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം 

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അ​ന്ത​രി​ച്ച ക​ണ്ണൂ​ർ മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി. ​രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അ​ബ്ബാ​സി​യ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ലി​പി​ൻ മു​ഴ​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശം കൈ​മു​ത​ലാ​ക്കി ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് ന​ല്ല രീ​തി​യി​ൽ വ​ള​ർ​ത്താ​ൻ​വേ​ണ്ടി പ​രി​ശ്ര​മി​ച്ച ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു പി. ​രാ​മ​കൃ​ഷ്ണ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല്ല്യാ​സ് പൊ​തു​വാ​ച്ചേ​രി, ഷ​ര​ൺ കോ​മ​ത്ത്, ര​ജി​ത് തൊ​ടീ​ക്ക​ളം, നി​ധീ​ഷ് ജോ​സ​ഫ്, ജിം​സ​ൺ ചെ​റു​പു​ഴ, സ​നി​ൽ ത​യ്യി​ൽ, ജോ​ബി ജോ​സ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​വി ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O. I. C.CC. P. Rama Krishnan
News Summary - O. I. C.C Remembrance of C. P. Rama Krishna
Next Story