Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​െ​എ.​സി.​സി കൊ​ല്ലം...

ഒ.​െ​എ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഒ.​െ​എ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സൈ​മ​ൺ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​ന്ദു കൃ​ഷ്ണ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.അ​ധോ​ലോ​ക ഭ​ര​ണ​കൂ​ട​മാ​ണ് കേ​ര​ള​ത്തി​ലേ​തെ​​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ച് രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ സ്വ​ര്‍ണ​ക്ക​ട​ത്തും മ​റ്റു ത​ട്ടി​പ്പു​ക​ളും ന​ട​ക്കു​ന്ന​ത്​ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ട​തു അ​ധോ​ലോ​ക ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​നും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം ഷ​ഫീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ഞ്​​ജ​യ്​ ഖാ​ൻ, സാ​മു​വ​ൽ ചാ​ക്കോ, വ​ർ​ഗീ​സ്​ ​ജോ​സ​ഫ്​ മാ​രാ​മ​ൺ, പ്രേം​സ​ൺ കാ​യം​കു​ളം, രാ​ജീ​വ്​ ന​ടു​വി​ലേ​മു​റി, ഹ​രീ​ഷ്​ തൃ​പ്പൂ​ണി​ത്തു​റ, വി​പി​ൻ മ​ങ്ങാ​ട്, ബി​നോ​യ്​ ച​ന്ദ്ര​ൻ, ജോ​മോ​ൻ കോ​യി​ക്ക​ര, ദി​ലീ​പ്​ പാ​ല​ക്കാ​ട്, ഷ​ഫീ​ഖ്​ മ​യൂ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.ഷം​സു താ​മ​ര​ക്കു​ളം സ്വാ​ഗ​ത​വും ജോ​ർ​ജി ജോ​ർ​ജ്​​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election ConventionO. I. C.C
Next Story