Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ ന​ഴ്‌​സി​ങ്​...

വ്യാ​ജ ന​ഴ്‌​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​ പ​ര​സ്യം: ക​ണ്ണ​ഞ്ചി​പ്പി​ക്കും, വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ എം​ബ​സി

text_fields
bookmark_border
വ്യാ​ജ ന​ഴ്‌​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​ പ​ര​സ്യം: ക​ണ്ണ​ഞ്ചി​പ്പി​ക്കും, വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ എം​ബ​സി
cancel

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ ന​ഴ്‌​സി​ങ്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ പ​ര​സ്യ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന് ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്.
ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ന​ഴ്‌​സി​ങ്​ റി​ ക്രൂ​ട്ട്​​മ​​െൻറ്​ കാ​ര്യ​ത്തി​ൽ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​തു​വ​രെ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ൽ ബം​ഗ​ളൂ​രു​വി​ൽ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്കു​ള്ള ന​ഴ്‌​സു​മാ​രു​ടെ ഇ​ൻ​റ​ർ​വ്യൂ ന​ട​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ട്സ് ആ​പ്പി​ലും മ​റ്റും പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു.


എ​ന്നാ​ൽ, കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ​നി​ന്ന് ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് പ​ര​സ്യ​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ഇ​ൻ​റ​ർ​വ്യൂ വ്യാ​ജ​മാ​ണെ​ന്നും എം​ബ​സി അ​റി​യി​ച്ചു. റി​ക്രൂ​ട്ട്​​മ​​െൻറ്​ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഏ​ജ​ൻ​സി​ക​ൾ വ​ഴി റി​ക്രൂ​ട്ട്​​മ​​െൻറ്​ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എം​ബ​സി ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​ത്ര ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വു​ണ്ട് എ​ന്ന​തു​ൾ​പ്പെ​ടെ റി​ക്രൂ​ട്ട്​​മ​​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന എം​ബ​സി​യു​ടെ ആ​വ​ശ്യ​ത്തോ​ട് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnursing
News Summary - nursing-kuwait-gulf news
Next Story