Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 10:36 AM IST Updated On
date_range 21 May 2021 10:36 AM ISTചെങ്ങന്നൂർ സ്വദേശിനിയായ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
camera_alt
ആശ ശ്യാംകുമാർ
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂർ സ്വദേശിനി നാരായണ സദനം ആശ ശ്യാംകുമാർ (37) ആണ് മരിച്ചത്. ശൈഖ് ജാബിർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശ്യാംകുമാർ കുവൈത്തിൽ ടൂറിസ്റ്റിക് കമ്പനി ജീവനക്കാരനാണ്. മക്കൾ: ശ്രേയ, ശ്രേഷ്‍മ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

