Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൻ.​എ​സ്.​എ​സ്...

എ​ൻ.​എ​സ്.​എ​സ് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ജ​ന്മ​ദി​നാ​ഘോ​ഷം

text_fields
bookmark_border
Mannath Padmanabhan Birth Anniversary
cancel
camera_alt

നാ​യ​ര്‍ സ​ർ​വി​സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ജ​ന്മ​ദി​നാ​ഘോ​ഷം മു​ന്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: നാ​യ​ര്‍ സ​ർ​വി​സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ജ​ന്മ​ദി​നാ​ഘോ​ഷം മു​ന്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ല്‍ സി​ങ് റാ​ത്തോ​ര്‍ ലു​ലു എ​ക്സ്ചേ​ഞ്ച് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ബാ​ഹി​ര്‍ ത​യ്യി​ലി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ന്നം പു​ര​സ്കാ​രം മു​ഖ്യാ​തി​ഥി ഋ​ഷി​രാ​ജ് സി​ങ് വി​ത​ര​ണം ചെ​യ്തു.

വി​വി​ധ മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രെ​യും ബി​സി​ന​സ് രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ച്ചു. എ​ന്‍.​എ​സ്.​എ​സ് ശീ​ര്‍ഷ​ഗാ​നം ര​ചി​ച്ച ഹ​രി​വി​പി​ള്ള​യെ ആ​ദ​രി​ച്ചു. വ​നി​ത സ​മാ​ജം ക​ണ്‍വീ​ന​ര്‍ കീ​ര്‍ത്തി സു​മേ​ഷ്, വെ​ൽ​​ഫെ​യ​ര്‍ ക​ണ്‍വീ​ന​ര്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സു​വ​നീ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ മ​ധു വെ​ട്ടി​യാ​ര്‍ പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ത്തി​ൽ എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ര്‍ത്തി​ക് നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ശോ​ക് പി​ള്ള ന​ന്ദി പ​റ​ഞ്ഞു. ‘മ്യൂ​സി​ക് വി​ത്ത് ലെ​ജ​ൻ​ഡ്സ്’​സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSKuwaitMannath Padmanabhan Birth Anniversary
News Summary - NSS Celebrated Mannath Padmanabhan Birthday
Next Story