Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശനിയാഴ്ച 23 പേർ പത്രിക നൽകി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച 23പേർ പത്രിക നൽകി. ഇതോടെ നാല് വനിത സ്ഥാനാർഥികൾ ഉൾപ്പെടെ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 162 ആയി. ഈ മാസം 13 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10പേർ വീതം 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
Next Story

