Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് ജഹ്റ പാസി ശാഖയിൽ സന്ദർശകരെ സ്വീകരിക്കില്ല

text_fields
bookmark_border
ഇന്ന് ജഹ്റ പാസി ശാഖയിൽ സന്ദർശകരെ സ്വീകരിക്കില്ല
cancel

കുവൈത്ത് സിറ്റി: ഇന്ന് ജഹ്‌റയിലെ പാസി ശാഖയിൽ സന്ദർശകരെ സ്വീകരിക്കില്ല. ഒരു ദിവസത്തേക്ക് മാത്രമാണ് ശാഖയിലെ സന്ദർശക സേവനം നിർത്തിവെക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.

അതേസമയം, സിവിൽ ഐഡി വിതരണം പതിവുപോലെ തുടരുമെന്നും മെഷീനുകളിൽ നിന്ന് സിവിൽ ഐഡി എടുക്കാമെന്നും അധികൃതർ അറിയിച്ചു. മറ്റ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇത് ശ്രദ്ധിക്കണമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No visitors will be accepted at the Jahra Passi branch today
Next Story