Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത് അ​രി​ക്ക്...

രാ​ജ്യ​ത്ത് അ​രി​ക്ക് ക്ഷാ​മ​മി​ല്ല

text_fields
bookmark_border
രാ​ജ്യ​ത്ത് അ​രി​ക്ക് ക്ഷാ​മ​മി​ല്ല
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​രി​ക്ക് ക്ഷാ​മ​മി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​ൻ പ​റ​ഞ്ഞു. അ​രി ക​യ​റ്റു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​നു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളു​ടെ സ​മീ​പ​കാ​ല തീ​രു​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തേ വി​ദേ​ശ വി​പ​ണി​യി​ലേ​ക്ക് യു.​എ.​ഇ നാ​ലു മാ​സ​ത്തേ​ക്ക് അ​രി ക​യ​റ്റു​മ​തി താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചി​രു​ന്നു.

ബ​സ്മ​തി ഇ​ത​ര വെ​ള്ള അ​രി​ക്ക് ഇ​ന്ത്യ​യും ക​യ​റ്റു​മ​തി നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ല്‍കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​രി​യും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യാ​ൻ കു​വൈ​ത്ത് സ​പ്ലൈ​സ് ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitfood reserves
News Summary - no shortage in kuwait's food reserves
Next Story