Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കോവിഡ്...

കുവൈത്തിൽ കോവിഡ് ജെ.എൻ-1 കണ്ടെത്തിയിട്ടില്ല

text_fields
bookmark_border
covid 19
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1 ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. ഇ​ത്ത​രം വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​താ​ണ് എ​ന്നി​ട്ടും അ​പ​ക​ട​ക​ര​മ​ല്ല എ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ച്ചു.

ലോ​ക​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1 സ​്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വ്യാ​പ​ന​ശേ​ഷി​യും ല​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണു​മാ​യി സാ​മ്യ​വു​മു​ള്ള​താ​ണ് ജെ.​എ​ൻ-1. എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ്ര​ദ്ധ​യും മു​ൻ​ക​രു​ത​ലു​ക​ളും കൊ​ണ്ട് ജെ.​എ​ൻ-1 നെ ​പ്ര​തി​രോ​ധി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitCovid 19Covid JN1
News Summary - No JN.1 Covid variant detected in Kuwait
Next Story