Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​താ​ട്ട​കേ​ന്ദ്രം...

ചൂ​താ​ട്ട​കേ​ന്ദ്രം ന​ട​ത്തി​യ ഒ​മ്പ​തു പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: ചൂ​താ​ട്ട​കേ​ന്ദ്രം ന​ട​ത്തി​യ ഒ​മ്പ​തു പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ജ​ലീ​ബ് ​​അ​ൽ ശു​യൂ​ഖ് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ തു​ട​ർ​ന​ട​പ​ടി​ക​ളി​ലും പ​രി​ശോ​ധ​ന​ക​ളി​ലു​മാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് പ​ണ​വും ര​സീ​തു​ക​ളും ക​ളി​ക്കു​ന്ന ശീ​ട്ടു​ക​ളും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskuwaitnewsarrest
News Summary - Nine expatriates arrested for running gambling den
Next Story