Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് ആക്രമണ അവശിഷ്ടങ്ങൾ നീക്കി

text_fields
bookmark_border
ഒമ്പത് ആക്രമണ അവശിഷ്ടങ്ങൾ നീക്കി
cancel

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണങ്ങൾ പ്രതിരോധിച്ചതുമായി ബന്ധപ്പെട്ട് കഷ്ണങ്ങൾ വീണ ഒമ്പത് പുതിയ റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർവീര്യമാക്കൽ (ഇ.ഒ.ഡി) ടീമുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സംഭവങ്ങളുടെ തുടക്കം മുതൽ ഇതുമായി ബന്ധപ്പെട്ട മൊത്തം റിപ്പോർട്ടുകളുടെ എണ്ണം 802 ആയി.

കുവൈത്തിനെതിരായ തുടർച്ചയായ നിയമലംഘനങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമാണ് ഈ സംഭവങ്ങളെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് പറഞ്ഞു. ഫീൽഡ് മോണിറ്ററിംഗിന്റെയും ദ്രുത പ്രതികരണ പ്രവർത്തനങ്ങളുടെയും പിന്തുണയോടെ, കഷ്ണങ്ങളും തിരിച്ചറിയാത്ത വസ്തുക്കളും ഉൾപ്പെടുന്ന റിപ്പോർട്ടുകളോട് ഇ.ഒ.ഡി ടീമുകൾ പ്രതികരിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nine attack debris removed
Next Story