Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ്...

നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 29ന്

text_fields
bookmark_border
onam celebration
cancel
camera_alt

നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം ഫ്ലെ​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ‘പൊ​ന്നോ​ണം -2023’ എ​ന്ന പേ​രി​ൽ സെ​പ്റ്റം​ബ​ർ 29ന് ​അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷം. അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് സി​റി​ൽ ബി. ​മാ​ത്യു, സെ​ക്ര​ട്ട​റി ട്രീ​സാ എ​ബ്രാ​ഹം, ട്ര​ഷ​റ​ർ എ​ബി ചാ​ക്കോ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, ന​റു​ക്കെ​ടു​പ്പ്, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന ‘പൊ​ന്നോ​ണം - 2023’ൽ ​ഏ​വ​രു​ടെ​യും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്തി​ന്റെ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationNightingales of Kuwait
News Summary - Nightingales of Kuwait-onam celebration on Sunday 29th September
Next Story