Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൈ​റ്റി​ങ്ഗേ​ൽ​സ് ഓ​ഫ്...

നൈ​റ്റി​ങ്ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ന​ഴ്സ​സ് ദി​നാ​ഘോ​ഷം

text_fields
bookmark_border
Nightingales of Kuwait
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ആ​യ ‘നൈ​റ്റി​ങ്ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്തി’​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടും. ‘നൈ​റ്റി​ങ്ഗേ​ൽ​സ് ഗാ​ല - 2023’ എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ മേ​യ്‌ 11ന് ​വൈ​കീ​ട്ട് നാ​ലു മു​ത​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യാ​തി​ഥി​യാ​കും. ഡി​ലൈ​റ്റ്സ് മ്യൂ​സി​ക് ബാ​ൻ​ഡ് കു​വൈ​ത്തി​ന്റെ ഗാ​ന​സ​ന്ധ്യ, മു​തി​ർ​ന്ന ന​ഴ്സു​മാ​രെ ആ​ദ​രി​ക്ക​ൽ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര​വും പോ​സ്റ്റ​ർ രൂ​പ​ക​ൽ​പ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. കു​വൈ​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ന​ഴ്സു​മാ​ർ​ക്ക് പ​​ങ്കെ​ടു​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 99720345, 99634218, 99854340, 55729971, 66191062 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ആ​തു​ര സേ​വ​ന​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​പ്പം വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ​ക്കും നൈ​റ്റി​ങ്ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്റ്‌ സി​റി​ൽ ബി. ​മാ​ത്യു​വും സെ​ക്ര​ട്ട​റി സു​ദേ​ഷ് സു​ധാ​ക​റും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses DayNightingales of Kuwait
News Summary - Nightingales of Kuwait Nurses Day
Next Story