നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ഇഫ്താർ കിറ്റ് വിതരണം
text_fieldsനൈറ്റിംഗേൽസ് ഓഫ് കുവൈത്ത് നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: റമദാനിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃകയായി ഫർവാനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്). ജലീബ് അല്‍ ശുയൂഖിലെ ലേബർ ക്യാമ്പിൽ അസോസിയേഷൻ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സിറിൾ.ബി.മാത്യു, സെക്രട്ടറി ട്രീസാ എബ്രഹാം, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കും പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയ്മന്റ്സാണ് ഇഫ്താർ കിറ്റുകൾ സ്പോൺസർ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

