Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി ചേലക്കര...

കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
cancel
camera_alt

ജ​ലീ​ൽ മ​ന​ക്ക​ൽ​പാ​ട​ത്ത് (പ്ര​സി.), യൂ​നു​സ് തൊ​ഴു​പ്പാ​ടം(ജ​ന. സെ​ക്ര.), ഖ​ലീ​ൽ റ​ഹ്മാ​ൻ (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി ജ​ലീ​ൽ മ​ന​ക്ക​ൽ​പാ​ട​ത്ത്, സെ​ക്ര​ട്ട​റി​യാ​യി യൂ​നു​സ് തൊ​ഴു​പ്പാ​ടം, ട്ര​ഷ​റ​റാ​യി ഖ​ലീ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: എം.​കെ.​എം അ​ഷ​റ​ഫ്, നാ​സ​ർ ചെ​റു​തു​രു​ത്തി, റ​ഷീ​ദ് ഉ​ദു​വ​ടി. സെ​ക്ര​ട്ട​റി​മാ​ർ: മു​സ്ത​ഫ ദേ​ശാ​മം​ഗ​ലം, ക​ബീ​ർ മു​ള്ളൂ​ർ​ക്ക​ര, മി​ദ് ലാ​ജ് പാ​ഞ്ഞാ​ൾ. ജി​ല്ല കൗ​ൺ​സി​ല​ർ​മാ​ർ: മു​ഹ​മ്മ​ദ​ലി ചെ​റു​തു​രു​ത്തി, നാ​സ​ർ ത​ളി. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​സീ​സ് പാ​ടൂ​ർ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു. അ​ജ്നാ​സ് പു​തു​ക്കാ​ട് നി​രീ​ക്ഷ​ക​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Chelakara constituency committee
News Summary - news leadership for KMCC Chelakara constituency committee
Next Story